മലയിൻകീഴ്: അന്തിയൂർക്കോണം അമ്പാൻതല വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ
സേതുക്കുട്ടി (82) നിര്യാതയായി. മക്കൾ: ചന്ദ്രൻ, സുഗതൻ, രമണൻ, മല്ലിക, അജികുമാർ.
മരുമക്കൾ: രമണി, ശ്യാമള, സ്വാധി, മോഹനൻ, സൗമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.