photo

നെടുമങ്ങാട്: പനയമുട്ടം ശാസ്താംനട പുത്തൻവീട്ടിൽ ജയചന്ദ്രൻ നായരുടെ ഭാര്യ പ്രസന്നകുമാരി (54) നിര്യാതയായി. മക്കൾ: ജയപ്രസാദ്, നീതുമോൾ. മരുമക്കൾ: നീനു, സജിത്ത്. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.