p

തിരുവനന്തപുരം: തിരുവനന്തപുരം സംസ്‌കൃതകോളേജിൽ സംസ്‌കൃതം സ്‌പെഷ്യൽ സാഹിത്യ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ അഭിമുഖം ജൂൺ 13ന് രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്‌തവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.

വ്യോ​മ​സേ​ന​യി​ൽ​ ​ഓ​ഫീ​സ​റാ​കാം

ന്യൂ​ഡ​ൽ​ഹി​:​ ​വ്യോ​മ​സേ​ന​യു​ടെ​ ​ഫ്ലൈ​യിം​ഗ്,​ ​ഗ്രൗ​ണ്ട് ​ഡ്യൂ​ട്ടി​ ​(​ടെ​ക്‌​നി​ക്ക​ൽ,​ ​നോ​ൺ​ ​ടെ​ക്‌​നി​ക്ക​ൽ​),​ ​മീ​റ്റി​യ​റോ​ള​ജി​ ​ബ്രാ​ഞ്ചു​ക​ളി​ൽ​ ​ക​മ്മി​ഷ​ൻ​ഡ് ​ഒാ​ഫി​സ​ർ​ ​ത​സ്‌​തി​ക​യി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ ​സ്ത്രീ​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.
അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 30.​ 2023​ ​ജൂ​ലാ​യി​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​തു​ട​ങ്ങു​ന്ന​ ​ഫ്ളൈ​യിം​ഗ്,​ ​ഗ്രൗ​ണ്ട് ​ടെ​ക്‌​നി​ക്ക​ൽ​ ​ബ്രാ​ഞ്ചി​ന് 74​ ​ആ​ഴ്‌​ച​യും​ ​ഗ്രൗ​ണ്ട് ​ഡ്യൂ​ട്ടി​ ​നോ​ൺ​ ​ടെ​ക്നി​ക്ക​ൽ​ ​ബ്രാ​ഞ്ചി​ന് 52​ ​ആ​ഴ്‌​ച​യും​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​ഫ്ലൈ​യിം​ഗ് ​ഓ​ഫി​സ​ർ​ക്ക് ​ശ​മ്പ​ളം​ 56,100​–1,77,500​ ​രൂ​പ​യും​ ​ഫ്ലൈ​റ്റ് ​കേ​ഡ​റ്റു​ക​ൾ​ക്ക് ​സ്റ്റൈ​പ്പ​ന്റ് 56,100​ ​രൂ​പ​യും​ ​പ​രി​ശീ​ല​ന​കാ​ല​യ​ള​വി​ൽ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷാ​ഫീ​സ് 250​ ​രൂ​പ.​ ​എ​ൻ.​സി.​ ​സി​ ​സ്‌​പെ​ഷ്യ​ൽ​ ​എ​ൻ​ട്രി,​ ​മീ​റ്റി​യ​റോ​ള​ജി​ ​എ​ൻ​ട്രി​ക​ളി​ൽ​ ​ഫീ​സ് ​വേ​ണ്ട.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​c​a​r​e​e​r​i​n​d​i​a​n​a​i​r​f​o​r​c​e.​c​d​a​c.​i​n,​ ​h​t​t​p​s​:​/​/​a​f​c​a​t.​c​d​a​c.​i​n​ ൽ

യു.​ജി.​സി​യി​ൽ​ ​ലീ​ഗ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്

ന്യൂ​ഡ​ൽ​ഹി​:​ ​യു.​ജി.​സി​യി​ൽ​ ​ലീ​ഗ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റു​മാ​രെ​ ​നി​യ​മി​ക്കും.​ ​നാ​ലു​ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ത്.​ ​നി​യ​മ​ത്തി​ൽ​ ​ബി​രു​ദ​മു​ള്ള,​ ​ആ​റു​വ​ർ​ഷ​ത്തെ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​ ​ഗ​വ,​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ഗ​വ.​ ​ഏ​ജ​ൻ​സി​ക​ൾ,​ ​റ​ഗു​ലേ​റ്റ​റി​ ​അ​തോ​റി​റ്റി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്‌​ത​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ശ​മ്പ​ള​ ​സ്‌​കെ​യി​ൽ​ 60,000​-​ 70,000.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​u​g​c.​a​c.​i​n​/​j​o​b​sൽ

ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​താ​നൂ​ർ​ ​സി.​എ​ച്ച്.​എം.​കെ.​എം.​ ​ഗ​വ.​ ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ള​ജി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​അ​ഭി​മു​ഖം​ 16​ന് ​രാ​വി​ലെ​ 10​ ​ന് ​ന​ട​ത്തും.​ ​യു.​ജി.​സി​ ​യോ​ഗ്യ​ത​യു​ള്ള,​ ​കോ​ഴി​ക്കോ​ട് ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫീ​സി​ൽ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത​വ​ർ​ ​യോ​ഗ്യ​ത​ക​ൾ,​ ​പ്ര​വൃ​ത്തി​പ​രി​ച​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​സ​ഹി​തം​ ​എ​ത്ത​ണം.​ ​നെ​റ്റ് ​യോ​ഗ്യ​ത​യു​ള്ള​ർ​ ​ഇ​ല്ലെ​ങ്കി​ൽ​ ​പി.​ജി​ക്ക് ​(55​ ​ശ​ത​മാ​നം​ ​യോ​ഗ്യ​ത​യു​ള്ള​വ​രെ​ ​പ​രി​ഗ​ണി​ക്കും.​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​g​c​t​a​n​u​r.​a​c.​i​n​ൽ.

ജ​ർ​മ്മ​നി​യി​ൽ​ ​തു​ട​ർ​പ​ഠ​ന​വും​ ​ജോ​ലി​യും

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​വി​ക​സ​ന​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​കീ​ഴി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​കോ​ഴി​ക്കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ന്ത്യ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്‌​കി​ൽ​ ​സെ​ന്റ​റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പ്ല​സ്ടു​ ​പൂ​ർ​ത്തി​യാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ജ​ർ​മ്മ​നി​യി​ൽ​ ​ന​ഴ്സിം​ഗ്,​ ​ഹോ​സ്‌​പി​റ്റാ​ലി​റ്റി,​ ​ലൊ​ജി​സ്റ്റി​ക് ​എ​ന്നി​വ​യി​ൽ​ ​'​ജോ​ലി​യോ​ടൊ​പ്പം​ ​പ​ഠ​നം​"​ ​എ​ന്ന​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​സൗ​ജ​ന്യ​ ​ഹ​യ​ർ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സി​ൽ​ ​പ്ല​സ്ടു​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​സൗ​ജ​ന്യ​ ​ജ​ർ​മ്മ​ൻ​ ​ഭാ​ഷാ​ ​പ​രി​ശീ​ല​ന​വും​ ​ന​ൽ​കും.​ ​ഫോ​ൺ​:​ 8138025058

.