mee

വെഞ്ഞാറമൂട്: ആലിയാട് ചിനിവിള ഉത്രാടത്തിൽ പരേതനായ മുത്തു ആശാരിയുടെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. മകൾ: ഇന്ദിര. മരുമകൻ: അശോകൻ. സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.