കല്ലറ: നെല്ലിടപ്പാറ അശ്വതിയിൽ പ്രദീപിന്റെയും ബിന്ദുവിന്റെയും മകൻ അനന്ദു പ്രദീപ് (ആർമി, 25) ഡൽഹിയിൽ നിര്യാതനായി. സഹോദരൻ: അഖിൽ പ്രദീപ് (ലോക്കോ പൈലറ്റ്, സെക്കന്തരാബാദ്), സഹോദര ഭാര്യ: വർഷ.