
തിരുവനന്തപുരം: നാലാഞ്ചിറ കോൺവെന്റ് ലെയ്‌ൻ വിവേകാനന്ദത്തിൽ (എസ്.ആർ.എ 34) ജി. വിശ്വനാഥൻ നായർ (86) നിര്യാതനായി. ഭാര്യ: നളിനി വി. നായർ. മക്കൾ: പ്രേമലത (റിട്ട. ബി.എസ്.എൻ.എൽ), ഗീത ബിനായക്, ഹേമ (ദേവസ്വം ബോർഡ്). മരുമക്കൾ: എൻ. രമേശ് (റിട്ട. നബാർഡ്), ബിനായാക് ശങ്കർ, പരേതനായ എൻ. ഗിരീഷ് (ഓറിയന്റൽ ഇൻഷ്വറൻസ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.