p

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയും റേഡിയോ കേരളയും സംയുക്തമായി ലോകമെമ്പാടുമുള്ള 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഗാനമത്സരം സംഘടിപ്പിക്കുന്നു. പ്രവാസജീവിതമോ കേരള വർണ്ണനയോ വിഷയമായ മലയാള ചലച്ചിത്ര, ഇതരഗാനങ്ങൾ ആലപിക്കാം. കരോക്കെ ഉപയോഗിച്ചോ അല്ലാതെയോ പാടിയ പാട്ടുകൾ എം.പി.ത്രി ഫോർമാറ്റിൽ radiokeralatvm@gmail.comൽ 10നകം അയയ്ക്കണം. വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, ഫോൺ നമ്പർ, വിലാസം എന്നിവ മെയിലിൽ എഴുതിയിരിക്കണം. 1,2,3 സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ലോക കേരള മാദ്ധ്യമസഭയുടെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന സംഗീതപരിപാടിയിൽ പാടാനും അവസരം ലഭിക്കും. ഫോൺ: 9744844522

വൈ​ക്കം​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​അ​വാ​ർ​ഡി​ന്
കോ​ളേ​ജ് ​മാ​ഗ​സി​നു​ക​ൾ​ ​ക്ഷ​ണി​ച്ചു

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​ബാ​ങ്ക് ​മെ​ൻ​സ് ​ക്ള​ബി​ന്റെ​ ​വൈ​ക്കം​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​അ​വാ​ർ​ഡി​ന് 2019​ ​-​ 20​ ​വ​ർ​ഷ​ത്തി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​കോ​ളേ​ജ് ​മാ​ഗ​സി​നു​ക​ൾ​ ​ക്ഷ​ണി​ക്കു​ന്നു.​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​നോ​ ​മാ​ഗ​സി​ൻ​ ​എ​ഡി​റ്റ​ർ​ക്കോ​ ​അ​വാ​ർ​ഡി​നാ​യി​ ​അ​യ​യ്ക്കാം.​ ​ഒ​ന്നും​ ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​നം​ ​നേ​ടു​ന്ന​വ​ർ​ക്ക് ​ക്യാ​ഷ് ​അ​വാ​ർ​ഡും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ല​ഭി​ക്കും.​ ​മാ​ഗ​സി​ന്റെ​ ​മൂ​ന്ന് ​കോ​പ്പി​ക​ൾ​ 20​ന് ​മു​ൻ​പ്,​ ​സി.​അ​ർ​ജു​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി,​ ​ബാ​ങ്ക് ​മെ​ൻ​സ് ​ക്ള​ബ്ബ്,​ ​കെ​യ​ർ​ഒ​ഫ് ​സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ,​ ​കോ​ഴി​ക്കോ​ട് ​മെ​യി​ൻ​ ​ബ്രാ​ഞ്ച്,​ ​മാ​നാ​ഞ്ചി​റ,​ ​പി​ൻ​:​ 673001​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.​ ​ഫോ​ൺ​:​ 9447388729.

സം​സ്ഥാ​ന​ ​ക​ർ​ഷ​ക​ ​ക​ടാ​ശ്വാ​സ​ ​ക​മ്മി​ഷൻസി​റ്റിം​ഗ് ​നാ​ളെ​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​ക​ർ​ഷ​ക​ ​ക​ടാ​ശ്വാ​സ​ ​ക​മ്മി​ഷ​ൻ​ ​നാ​ളെ​ ​മു​ത​ൽ​ ​ഒ​മ്പ​താം​ ​തീ​യ​തി​ ​വ​രെ​ ​ജി​ല്ല​യി​ൽ​ ​സി​റ്റിം​ഗ് ​ന​ട​ത്തും.​ക​മ്മി​ഷ​ൻ​ ​ആ​സ്ഥാ​ന​ത്ത് ​ന​ട​ക്കു​ന്ന​ ​സി​റ്റിം​ഗി​ൽ​ ​ചെ​യ​ർ​മാ​ൻ​ ​ജ​സ്റ്റി​സ് ​(​റി​ട്ട.​)​ ​കെ.​അ​ബ്ര​ഹാം​ ​മാ​ത്യു​വും​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ളും​ ​പ​ങ്കെ​ടു​ക്കും.​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ ​സി​റ്റിം​ഗ് ​തു​ട​ങ്ങും.