വെള്ളറട: കോവില്ലൂർ വത്സല നിവാസിൽ പരേതനായ വി. കൃഷ്ണന്റെ ഭാര്യ ശ്രീമതി (87) നിര്യാതയായി. മക്കൾ: സുദർശനൻ (ചെന്നൈ), മോഹനൻ, രാജൻ, പ്രസന്ന, വിജയൻ. മരുമക്കൾ: വത്സല, ലത, ബിന്ദു, ശശിധരൻ, സുജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്.