pp

വർക്കല: നെടുങ്ങണ്ട കോട്ടക്കഴികം വീട്ടിൽ പരേതരായ സി.കെ. രാഘവന്റെയും ശാരദയുടെയും മകൾ ഷൈല (76) നിര്യാതയായി. ഭർത്താവ് സത്യൻ. മക്കൾ. സ്മിത, സ്മൃതി. മരുമക്കൾ. സുമിത്രൻ, സതീഷ്.