p

തിരുവനന്തപുരം: അഞ്ചാം സെമസ്​റ്റർ ബി.എ / ബി.എസ്‌സി / ബി കോം / ബി.ബി.എ / ബി.സി.എ / ബിവോക് / ബി.എസ്.ഡബ്ല്യൂ / ബി.പി.എ / ബി.എം.എസ് സി.ബി.സി.എസ്.എസ് കരിയർ റിലേ​റ്റഡ് പരീക്ഷകളുടെ സൂക്ഷ്‌മ പരിശോധനക്ക് വേണ്ടി അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐഡി കാർഡ്/ ഹാൾടിക്ക​റ്റുമായി ഇ.ജെ. സെക്ഷനിൽ 6 മുതൽ 14 വരെ ഹാജരാകണം.

ജൂണിൽ നടത്തുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ (വിദൂരവിദ്യാഭ്യാസം റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 അഡ്മിഷൻ ) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 6 ന് ആരംഭിക്കും. പിഴകൂടാതെ 8 വരെയും 150 രൂപ 13 വരെയും 400 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.


ജൂൺ 29ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ., ബി.എസ്.സി., ബികോം., ബി പി എ, ബി ബി എ, ബി എം എസ്,ബി എസ് ഡബ്ള്യു, ബിവോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2017, 2018 & 2019 അഡ്മിഷൻ, മെഴ്സി ചാൻസ് 2014, 2015, 2016 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 6 വരെയും, 150 രൂപ പിഴയോടെ 15 വരെയും, 400 രൂപ അധിക പിഴയോടെ 17 വരെയും ഓൺലൈനായി അപേക്ഷിക്കാം.

കു​സാ​റ്റ് ​അ​വ​സാ​ന​ ​വ​ർഷ
ബി.​ടെ​ക്,​ ​എം.​എ​സ്‌​സി​ ​ഫ​ലം

കൊ​ച്ചി​:​ ​കു​സാ​റ്റ് ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി.​ടെ​ക് ​ഫ​ലം​ ​r​e​s​u​l​t​s.​c​u​s​a​t.​a​c.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 66​ ​ശ​ത​മാ​ന​മാ​ണ് ​വി​ജ​യം.​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​എം.​എ​സ്‌​സി​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ,​ ​എം.​എ​സ്‌​സി​ ​കെ​മി​സ്ട്രി,​ ​ബി.​ടെ​ക് ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​കോ​ഴ്‌​സു​ക​ളു​ടെ​ ​ഫ​ല​വും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​h​t​t​p​:​/​/​e​s​t​u​d​e​n​t​s.​c​u​s​a​t.​a​c.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.

എം.​​​ബി.​​​എ​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​നെ​​​യ്യാ​​​ർ​​​ഡാം​​​ ​​​കേ​​​ര​​​ള​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഒ​​​ഫ് ​​​കോ​​​-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്റി​​​ൽ​​​ ​​​(​​​കി​​​ക്മ​​​)​​​ ​​​എം.​​​ബി.​​​എ​​​ ​​​(​​​ഫു​​​ൾ​​​ ​​​ടൈം​​​)​​​ ​​​ബാ​​​ച്ചി​​​ൽ​​​ 7​​​ന് ​​​രാ​​​വി​​​ലെ​​​ 10​​​ ​​​മു​​​ത​​​ൽ​​​ 12​​​ ​​​വ​​​രെ​​​ ​​​ഓ​​​ൺ​​​ലൈ​​​ൻ​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​ ​​​ന​​​ട​​​ത്തും.​​​ ​​​സി​​​-​​​മാ​​​റ്റ് ​​​പ​​​രീ​​​ക്ഷ​​​ ​​​എ​​​ഴു​​​തി​​​യ,​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​സി​​​-​​​മാ​​​റ്റ്/​​​ക്യാ​​​റ്റ് ​​​യോ​​​ഗ്യ​​​ത​​​ ​​​നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ​​​പ​​​ങ്കെ​​​ടു​​​ക്കാം.​​​ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​ ​​​ആ​​​ശ്രി​​​ത​​​ർ​​​ക്ക് 20​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​സീ​​​റ്റ് ​​​സം​​​വ​​​ര​​​ണ​​​മു​​​ണ്ട്.​​​ ​​​ലി​​​ങ്ക്:​​​ ​​​m​​​e​​​e​​​t.​​​g​​​o​​​o​​​g​​​l​​​e.​​​c​​​o​​​m​​​/​​​r​​​a​​​k​​​-​​​s​​​g​​​b​​​p​​​-​​​h​​​u​​​o.​​​ ​​​ഫോ​​​ൺ​​​ ​​​:​​​ 8547618290,​​​ ​​​w​​​w​​​w.​​​k​​​i​​​c​​​m​​​a​​​k​​​e​​​r​​​a​​​l​​​a.​​​a​​​c.​​​in