rukmini-amma

വർക്കല: കുരയ്ക്കണ്ണി മംഗ്ലാവിൽ വീട്ടിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ രുക്മിണി അമ്മ (94) നിര്യാതയായി. മക്കൾ: നളിനി, ശ്യാമള. മരുമക്കൾ: പരേതനായ ബാഹുലേയൻ നായർ (ബാബു), രാജ്‌മോഹനൻ.