
കൊട്ടാരക്കര: കിഴക്കേക്കര മണിമുത്താർ മഠത്തിൽ (കുന്നുംപുറം)
പരേതരായ ജനാർദ്ദനയ്യരുടെയും ബൃഹനായകിയുടെയും മകൾ ബി. ശാരദ (റിട്ട.
ടീച്ചർ, അമ്പലപ്പുറം ഗവ. എൽ.പി.എസ്, 65) നിര്യായതയായി. സഹോദരങ്ങൾ:
മീനാക്ഷിയമ്മാൾ, ചിദംബരം (കമ്പനി സെക്രട്ടറി, കെ.ടി.ഡി.എഫ്), ഭഗവതിയമ്മാൾ.