കാച്ചാണി: നിലമേത്തല അഖിലത്തിൽ പി. രാധാകൃഷ്ണൻ നായർ (58) നിര്യാതനായി. ഭാര്യ: ലീലാകുമാരി എസ്.
മക്കൾ: അഖില എൽ.ആർ, അഖിൽ കൃഷ്ണൻ. മരുമക്കൾ: അജേഷ് മോഹൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.