അങ്കമാലി: തുറവൂർ കൊടിയൻ വീട്ടിൽ പരേതനായ ആൻഡ്രൂസിന്റെ ഭാര്യ ലീലാമ്മ (69) നിര്യാതയായി. മക്കൾ. ബിന്ദു, ബിന്റോ. മരുമകൾ: ജിനി.