saumini-48

കൊല്ലം: ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ആരാധന നഗർ-39 വലിയ വിള വീട്ടിൽ പരേതനായ ജി. വിശ്വനാഥന്റെയും (റിട്ട. ഡി.ടി.ഒ) പി. ദ്രൗപദിയുടെയും മകൾ

ഡി. സൗമിനി (48) നിര്യാതയായി. കാൻസർ ബാധിതയായി എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു . നിരവധി വിദ്യാർത്ഥികൾക്ക് പ്രിയ അദ്ധ്യപികയായിരുന്നു. സഹോദരങ്ങൾ: പരേതനായ ശശികുമാർ, പരേതനായ സാബു കുമാർ, ചിത്രകാരൻ ആശ്രാമം സന്തോഷ്, സനൽകുമാർ, ശാലിനി.