കളമച്ചൽ : കളമച്ചൽ കൗസ്തുഭത്തിൽ റോബിൻദാസ് (47) നിര്യാതനായി. ഭാര്യ: സിനി റോബിൻദാസ്. മക്കൾ: ദേവികദാസ്, ഗോപികദാസ്. സഞ്ചയനം ചൊവ്വ 8.30 ന്.