നെയ്യാറ്റിൻകര: വഴുതൂർ മാവറത്തു മേലെ പുത്തൻവീട്ടിൽ ജോൺസന്റെ ഭാര്യ രാജേശ്വരി (55) നിര്യാതയായി. മക്കൾ: വിപിൻ, വിമൽ. മരുമക്കൾ: അശ്വതി, സനിജ. പ്രാർത്ഥന : ബുധനാഴ്ച വൈകിട്ട് 3ന്.