നെയ്യാറ്റിൻകര: പെരുങ്കടവിള പാൽക്കുളങ്ങര മേലേതട്ട് പുത്തൻ വീട്ടിൽ ജെ.സതീഷ് (31) നിര്യാതനായി. അച്ഛൻ:ജോസഫ് .അമ്മ: പി. ഗിരിജ. സഹോദരി: സൗമ്യ ജങ്കിൻസ്. പ്രാർത്ഥന ബുധനാഴ്ച രാവിലെ 9ന്.