വെമ്പായം : കുതിരകുളം മാങ്കുഴി ചെഞ്ചേരി വിളയിൽ വീട്ടിൽ കെ. സോമശേഖരൻ നായർ (76) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സന്ധ്യ, സ്മിത, പരേതനായ സജികുമാർ. മരുമക്കൾ: അനിൽകുമാർ, ഷിലു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.