കോഴിക്കോട്: കായംകുളങ്ങര വാസുദേവൻ (74) നിര്യാതനായി.ഭാര്യ : രമണി. മക്കൾ: ഷിജിൻ ( മീഡിയ വൺ), ഷിനി. മരുമക്കൾ: റിജു, ലക്ഷ്മി. സംസ്കാരം രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.