ഭരതന്നൂർ: കുന്നുംപുറത്ത് വീട്ടിൽ പരേതനായ പ്രഭാകരകുറുപ്പിന്റെ ഭാര്യ പത്മാവതി അമ്മ (87) നിര്യാതയായി.മക്കൾ: രത്നകുമാരി,രമ,രമണി, രമേശൻ,രാധിക.മരുമക്കൾ:കൃഷ്ണൻ നായർ,ആർ.ബാലചന്ദ്രക്കുറുപ്പ്, എം.പുഷ്പരാജൻ പിള്ള,ലൈല,പരേതനായ ജയകുമാർ.സഞ്ചയനം വ്യാഴം 9 ന്.