
ശ്രീകാര്യം: ചാവടിമുക്ക് വാലാശ്ശേരിയിൽ പി. ബാലകൃഷ്ണൻ (82) (ആലപ്പുഴ ചമ്പക്കുളം കിഴക്കേവാലടശ്ശേരി കുടുംബം) നിര്യാതനായി.
ഭാര്യ : പരേതയായ ശാന്തമ്മ (വാലുപറമ്പിൽ കുടുംബം, തൃക്കൊടിത്താനം, ചങ്ങനാശ്ശേരി).
മക്കൾ : മനോജ് കെ.ബി., മഞ്ജു കെ.ബി, മീര കെ.ബി., മഹേഷ് കെ.ബി.
മരുമക്കൾ : സ്മിത ചന്ദ്രൻ, റാം മോഹൻ, സജീവ് പി.ടി., ലീന.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.