11

കാക്കനാട്: പൊയ്യചിറ വീട്ടിൽ പരേതനായ തേവന്റെ ഭാര്യ പുത്തൻ കായി (79) നിര്യാതയായി. മക്കൾ: എം.ടി ബാബു, എം.ടി ഷൈകുമാരി, പരേതനായ സുനിൽകുമാർ. മരുമക്കൾ: മിനി ബാബു.