
പെരുമ്പാവൂർ: പനിച്ചയം കക്കാട്ടുകുന്നേൽ പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ (92) നിര്യാതനായി. ഓടക്കാലി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സീനിയർ ഹൈസ്‌കൂൾ അസിസ്റ്റന്റായിരുന്നു . ഭാര്യ: പാർവ്വതി (റിട്ട. അദ്ധ്യാപിക). മക്കൾ: പ്രൊഫ. പ്രസന്നകുമാരി (റിട്ട. അദ്ധ്യാപിക, എസ്.എൻ. കോളേജ്, ചേർത്തല), പ്രദീപ് (ചാർട്ടേഡ് അക്കൗണ്ടന്റ്), ജയൻ, മനോജ് (ഇരുവരും ബിസിനസ്സ്). മരുമക്കൾ: ടി.എസ്. മോഹനൻ (എസ്.ബി.ടി റിട്ട. എ.ജി.എം.), വിമി, മിനി, പി.എൻ.ലത (റേഷനിംഗ് ഇൻസ്‌പെക്ടർ).