
കൊച്ചി: പള്ളുരുത്തി വടശ്ശേരി വീട്ടിൽ അഡ്വ.വി.ഐ.മാണി (74) നിര്യാതനായി. ഭാര്യ: പ്രൊഫ.ആലീസ് മാണി (റിട്ട. ഭാരതമാതാ കോളേജ്). മക്കൾ: സുമിനി ചെറിയാൻ (മെട്രിക്ട്രീ ലാബ്‌സ്), എബ്രഹാം മാണി (എബൻ ടെലികോം), അഡ്വ. ജോൺ മാണി (ഹൈക്കോർട്ട് ഒഫ് കേരള). മരുമക്കൾ: അഡ്വ. പി.വി. ചെറിയാൻ (മാവേലിക്കര ബാർ അസോസിയേഷൻ), മാഗി എബ്രഹാം (സെന്റ് ജൂലിയാസ് സ്‌കൂൾ, പെരുമ്പടപ്പ്).