പറവൂർ: വടക്കേക്കര കല്ലേറ്റുംതറ വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: മഹേശ്വരി, രമാദേവി, ഷാജി, റെജി, പരേതനായ ചന്ദ്രൻ. മരുമക്കൾ: രത്‌ന, പരേതനായ ചന്ദ്രകുമാർ, ഗോപാലകൃഷ്ണൻ, മിനി, ബിന്ദു.