d

കുറ്റിയാണി: വട്ടപ്പാറ കുറ്റിയാണി കണിയാറാംപാറ സുമ നിവാസിൽ സുധാകരൻ.വി (79) നിര്യാതനായി.മക്കൾ :സുമ, സുബു. മരുമക്കൾ: സുനിൽകുമാർ, ദിവ്യ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.