പനങ്ങാട്: മാഞ്ഞലിക്കാട് ജോസഫിന്റെ ഭാര്യ ഫിലോമിന (61) നിര്യാതയായി. മക്കൾ: ജയ്നി, ജേസ്നി. മരുമക്കൾ: ഷിബു, ലിതേഷ്.