agri

കിളിമാനൂർ:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്തുതല പരിസ്ഥിതിദിനാചരണം കാട്ടുംപുറം പ്രൈമറി ഹെൽത്ത് സെന്റർ അങ്കണത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അഹമ്മദ് കബീർ ഫലവൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.രുക്മണി അമ്മ,അഗ്രികൾച്ചർ അസിസ്റ്റന്റ് ഷാദ്,എൻ.ആർ.ഇ.ജിഎസ് അക്രഡിറ്റഡ് എഞ്ചിനീയർ വിഷ്ണു എന്നിവർ പങ്കെടുത്തു.