തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കുന്നതിനുള്ള 'റിങ് റോഡ് ' ഫോൺ ഇൻ പരിപാടി ഇന്ന് നടക്കും. വൈകിട്ട് 5 മുതൽ 6 വരെയാണ് വിളിക്കേണ്ടത്. ഫോ: 18004257771.