qq

നെടുമങ്ങാട്: അരുവിയോട് സെന്റ് റീത്താസ് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് ഫലവൃക്ഷ തൈവിതരണം നടത്തി. സ്കൂൾ വളപ്പിൽ വൃക്ഷത്തൈകളും നട്ടു. തുടർന്ന് നടന്ന പൊതുസമ്മേളനം ഫാ. വിൻസന്റ് ചരുവിള ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ്. വി അദ്ധ്യക്ഷത വഹിച്ചു.