1
ജാനകി

പൂവാർ : കരുംകുളം മുതുപുരയിടം പുത്തൻ വീട്ടിൽ പരേതനായ ജനാർദ്ദനൻ ആശാരിയുടെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ : ഗോപിനാഥൻ ആശാരി, വിശ്വനാഥൻ, ദേവകി, മുരുകൻ, വിജയൻ, കൃഷ്ണൻകുട്ടി, രാജൻ. മരുമക്കൾ : പരേതയായ അംബിക, ലത, രവീന്ദ്രൻ, സരസ്വതി, അംബിക, ഉഷ, ഷീജ. സഞ്ചയനം ബുധനാഴ്ച്ച രാവിലെ 9 ന്.