
കല്ലമ്പലം: ആട്ടറകോണം ജെ. കെ. നിവാസിൽ ഗോമതിഅമ്മ (85)നിര്യാതയായി. ഭർത്താവ് പരേതനായ ചെല്ലപ്പൻ നായർ. മക്കൾ:രാജേന്ദ്രൻ, തുളസീധരൻ, വത്സല, മണികണ്ഠൻ, പരേതനായ ശ്രീകണ്ഠൻ, ജയകുമാർ. മരുമക്കൾ : ലീലാമണി,ഉഷ, പരേതനായ ദിവാകരൻ, മിനിമോൾ, ഷീല, സിന്ധ്യ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8 മണിക്ക്.