പാറശാല: പരശുവയ്ക്കൽ പമ്മവിള വീട്ടിൽ എൻ.ജോൺ(96) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ശ്രീമതി, മുരളി, രാജേന്ദ്രൻ, വനജ, അശോകൻ, പ്രജി. മരുമക്കൾ: ബാലൻ, സുനിത, രാജം, മധു, വത്സല, രാഗി.