vi

പിരപ്പൻകോട് :കല്ലുവെട്ടാൻകുഴി വീട്ടിൽ വിക്രമൻ പിള്ള( 82)നിര്യാതനായി. ഭാര്യ :കൃഷ്ണമ്മ. മക്കൾ :മായ, മിനിമോൾ. മരുമക്കൾ :വേണു, അനിൽകുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 8മണി.