
കാട്ടാക്കട:വാഴിച്ചൽ മണക്കാല കവറ്റുകോണം ആർ.കെ.ഭവനിൽ പരേതനായ തങ്കയ്യന്റെ ഭാര്യ ജി.സ്നേഹമണി(86)നിര്യാതയായി.മക്കൾ:സുശീല(മുൻ ഗ്രാമ പഞ്ചായത്തംഗം),ബേബി വർഗ്ഗീസ്,രാജയ്യൻ,ലീല,പരേതനായ വിജയരാജൻ.മരുമക്കൾ:സത്യൻ(സി.എസ് പ്രസ് കാട്ടാക്കട),വർഗ്ഗീസ്,കുശലകുമാരി,ജയറസ്.പ്രാർത്ഥന:വ്യാഴാഴ്ച രാവിലെ 9ന്.