
ചിറയിൻകീഴ്: കേളേശ്വരം രാമൻവിളാകം വീട്ടിൽ ചന്ദ്രശേഖരൻ നായർ (89, റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ഇന്ദിരകുമാരി അമ്മ. മക്കൾ: ലേഖ.എസ്.നായർ (റിട്ട.മോട്ടോർ വാഹന വകുപ്പ്), പ്രസാദ് (അസിസ്റ്റന്റ് മാനേജർ കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ ഈവനിംഗ് ബ്രാഞ്ച്), പ്രദീപ്, പ്രവീൺ. മരുമക്കൾ: വിനയകുമാർ, ദേവി, അനുജ, രേഖ.