
നെടുമങ്ങാട്:ഒരുമ സൗഹൃദ സംഘത്തിന്റെ നിർദ്ധന കുട്ടികൾക്കുള്ള പഠനോപകരണ വിതരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിർവഹിച്ചു.സംഘം പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു.വെള്ളനാട് വാമലോചനൻ ആമുഖ പ്രഭാഷണം നടത്തി.വർക്കിംഗ് പ്രസിഡന്റ് മൈലം സത്യാനന്ദൻ,സെക്രട്ടറി നജീബ്,കുറുന്താളി വാർഡ് മെമ്പർ രാജ് കുമാർ,സുരേഷ്,രാജ് കുമാർ,ശ്രീകുമാരി,ബൈജു,വാസുദേവൻ,ചന്ദ്രചൂഡൻ,അനിൽ,മുരളി എന്നിവർ സംസാരിച്ചു.