ഓടനാവട്ടം : കുടവട്ടൂർ ആശാൻ മുക്കിൽ പ്രഭാത് മന്ദിരത്തിൽ പ്രഭാത് (ശങ്കരൻ -53) ജോലിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഓയൂർ കാക്കോട് പ്രദേശത്തു മരാമത്ത് ജോലി ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നവർ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ഷീല. മകൻ: ജഗൻ.