pareethekunju-76

മൂവാറ്റുപുഴ: കാവുങ്കര പട്ടമമാകുടിയിൽ പരേതനായ മയ്തീന്റെ മകൻ പരീത്കുഞ്ഞ് (76 - റിട്ട. എക്‌സൈസ് ഓഫീസർ) നിര്യാതനായി. ഭാര്യ: ചാന്ദ്ബീവി. മക്കൾ: ഷെഫീഖ്, ഷീനു, ഷെജി. മരുമക്കൾ: നിസ, റെഷീദ്, മുഹമ്മദ് കുഞ്ഞ്.