കൊടുവഴങ്ങ: പനങ്ങാടൻപറമ്പിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ രത്‌നമ്മ (71) നിര്യാതയായി. മക്കൾ: സംജിത്ത്, സിമ്മി. മരുമക്കൾ: രശ്മി, ബാബു.