തോപ്പുംപടി: പടിഞ്ഞാറേ ചുള്ളിക്കൽ പതിയാശേരിവീട്ടിൽ സി.കെ. ഹംസ (87) നിര്യാതനായി. മക്കൾ: അബ്ദുൾ റഹീം, സൈനബ, അത്തിക്ക, സുനിത, റഫീഖ്, മനാഫ്. മരുമക്കൾ: സുലൈമാൻ, ബഷീർ, സിദ്ധീഖ്, തസ്‌നീം, നാസില, സനൂജ.