പള്ളുരുത്തി: സൗദി മാനാശേരി കുന്നേൽവീട്ടിൽ സെൻസി ലാവോസിന്റെ മകൻ റോബിൻ (41 കെ.എസ്.എഫ്.ഇ) നിര്യാതനായി. മാതാവ്: ലില്ലി. സഹോദരങ്ങൾ: സിബി, സജി, സിജി.