തിരുവനന്തപുരം:കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷനിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.കളിമൺ ഉൽപന്നങ്ങളുടെ വിപണന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 20.വിശദ വിവരങ്ങൾക്ക് www.keralapottery.org .