പൂവാർ: അരുമാനൂർക്കട ശിവശൈലം പുതുവൽ പുത്തൻ വീട്ടിൽ കെ.അപ്പുക്കുട്ടൻ നായർ (83) നിര്യാതനായി.ഭാര്യ: ഓമനഭായി. മക്കൾ: സുനിൽ കുമാർ, സുരേഷ് കുമാർ, ബാബുരാജ്. മരുമക്കൾ: സുമി, നീതു. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30ന്.