sheelas


കോട്ടൂർ : വില്ലുചാരി ഷിനു ഭവനിൽ ശീലാസ് (75) നിര്യാതനായി. സംസ്കാരം 1മണിക്ക് വള്ളംകോട് റോമൻ കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ കോട്ടൂർ പ്ലാവട്ടിയിയിലെ വസതിയിൽ.ഭാര്യ: ചന്ദ്രിക. മക്കൾ: ഷിബിൻ സി.എസ്, ഡോ. ഷിനു സി.എസ് (ദുബായ്).
മരുമകൻ: ജോബിൻ തോമസ് (ദുബായ് ).