കരമന:തളിയൽ ടി. സി 50/1548(1) തുണ്ടു വിളവീട്ടിൽ ശാന്തമ്മ (86)നിര്യാതയായി. മക്കൾ :മനോഹരൻ , ഗീത, ഷീല, മീര,കുമാർ . മരുമക്കൾ: ഉഷ, ശശിധരൻ , സോമൻ , ജയചന്ദ്രൻ , ശാരദ .സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന് .