
നെയ്യാറ്റിൻകര:നെല്ലിമൂട് കൊല്ലകോണം ബ്ലഡ് റിലേഷൻ ഓർഗനൈസേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവിതരണം നടത്തി.സൊസൈറ്റി പ്രസിഡന്റ് രഞ്ജിത്ത് കൊല്ലകോണം, അഡ്വ.ഇരുമ്പിൽ വിജയൻ, കോ-ഓർഡിനേറ്റർമാരായ ശരൺ, ആരോമൽ, ശ്രീജിത്ത്, ബിജിത്ത്, സിദ്ധാർത്ഥ്, ഷാജി.ജി. ബാബു, അരവിന്ദ്,അശ്വതി എന്നിവർ നേതൃത്വം നൽകി.