കണ്ണാന്തുറ : രാജീവ് നഗറിൽ അൽഫോൺസ് പെരേര ( 75 ) നിര്യാതനായി. ഭാര്യ: ക്ളെറി അൽഫോൺസ് .മക്കൾ :ഡൺസ്റ്റൺ,റോമിയോ, എയ്ഡൻ. മരുമക്കൾ :ജീന ജോർജ് , ജാസ്മിൻ റോമിയോ , അനിത എയ്ഡൻ .പ്രാർത്ഥന:ശനി രാവിലെ 11 ന് കണ്ണാന്തുറ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.