vd-satheesan-and-k-sudhak

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണം.

കസ്റ്റംസിന് സ്വപ്ന നൽകിയതും കോടതിയിൽ 164 പ്രകാരം നൽകിയതും ഒരേ മൊഴികളാണ്. കസ്റ്റംസിന് മൊഴി നൽകിയതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരുന്ന അന്വേഷണം നിലച്ചത്. സി.പി.എം- ബി.ജെ.പി അവിശുദ്ധബന്ധത്തിന്റെ ഭാഗമായാണ് അന്വേഷണം എങ്ങുമെത്താതെ പോയത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചെ മതിയാകൂ. പാർട്ടി സെക്രട്ടറിയുടെ വിശദീകരണം കൊണ്ട് കാര്യമില്ല. യു.ഡി.എഫ് ഉന്നയിച്ച വിഷയങ്ങൾ ഇപ്പോൾ ശരിയാണെന്ന് വ്യക്തമായിരിക്കുന്നു.

 മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വ​യ്ക്ക​ണം​:​ ​കെ.​സു​ധാ​ക​രൻ

സ്വ​പ്ന​യു​ടെ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​വെ​യ്ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം​പി.​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​സു​താ​ര്യ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​സാ​ദ്ധ്യ​മാ​ക​ണ​മെ​ങ്കി​ൽ​ ​ജു​ഡീ​ഷ്യ​റി​യു​ടെ​ ​മേ​ൽ​നോ​ട്ടം​ ​ഉ​ണ്ടാ​ക​ണം.​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വി​ശ്വാ​സം​ ​ന​ഷ്ട​മാ​യി.​ ​ബി​രി​യാ​ണി​ ​പാ​ത്ര​ത്തി​ൽ​ ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​ന​ട​ത്തി​യെ​ന്ന​ ​ആ​രോ​പ​ണം​ ​നേ​രി​ടു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​ആ​ ​ക​സേ​ര​യി​ൽ​ ​തു​ട​രു​ന്ന​ത് ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​അ​പ​മാ​ന​മാ​ണ്.​ ​ആ​ത്മാ​ഭി​മാ​നം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​രാ​ജി​വെ​ച്ച് ​അ​ന്വേ​ഷ​ണ​ത്തെ​ ​നേ​രി​ട​ണം.

 കോ​ൺ​ഗ്ര​സ് ​ഇ​ന്ന് ക​രി​ദി​നം​ ​ആ​ച​രി​ക്കും

സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​പ്ര​തി​ ​സ്വ​പ്‌​ന​ ​സു​രേ​ഷി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ജി​ ​വ​യ്‌​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ഇ​ന്ന് ​വൈ​കീ​ട്ട് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വാ​യ് ​മൂ​ടി​ക്കെ​ട്ടി​ ​പ്ര​ക​ട​നം​ ​ന​ട​ത്തി​ ​ക​രി​ദി​നം​ ​ആ​ച​രി​ക്കു​മെ​ന്ന് ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​യു.​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​അ​റി​യി​ച്ചു.​ ​ഇ​തേ​ ​ആ​വ​ശ്യം​ ​ഉ​ന്ന​യി​ച്ച് ​ജൂ​ണ്‍​ 10​ന് ​ജി​ല്ലാ​ ​കോ​ൺ​ഗ്ര​സ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റ് ​മാ​ർ​ച്ച് ​ന​ട​ത്തും.

 സ്വ​പ്ന​യു​ടെ​ ​ആ​രോ​പ​ണ​ങ്ങൾ കാ​ര്യ​മാ​ക്കു​ന്നി​ല്ല​:​ ​ശി​വ​ശ​ങ്കർ

താ​നു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​പ്ര​തി​ ​സ്വ​പ്ന​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​ര​ഹ​സ്യ​മൊ​ഴി​യും​ ​കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് ​മ​റ്റൊ​രു​ ​പ്ര​തി​യും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന​ ​എം.​ ​ശി​വ​ശ​ങ്ക​ർ​ ​പ്ര​തി​ക​രി​ച്ചു.​ ​ഇ​ത്ത​രം​ ​ഒ​രു​പാ​ട് ​മൊ​ഴി​ക​ൾ​ ​നേ​ര​ത്തെ​ ​വ​ന്ന​ത​ല്ലേ​യെ​ന്നും​ ​ശി​വ​ശ​ങ്ക​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​ചോ​ദി​ച്ചു.
ആ​രോ​പ​ണ​ത്തി​ന് ​വി​ധേ​യ​യാ​യ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ന​ളി​നി​ ​നെ​റ്റോ​യും​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​എ​ത്തി.​ ​മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം​ 2016​-​ൽ​ ​ദു​ബാ​യി​ലേ​ക്ക് ​പോ​യ​ത് ​ഔ​ദ്യോ​ഗി​ക​ ​യാ​ത്ര​യാ​യി​രു​ന്നു​വെ​ന്ന് ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​മ​റ്റൊ​ന്നി​നെ​പ്പ​റ്റി​യും​ ​ത​നി​ക്ക് ​അ​റി​യി​ല്ലെ​ന്നും​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും​ ​ന​ളി​നി​ ​നെ​റ്റോ​ ​പ​റ​ഞ്ഞു.

 ജ​ന​ത​ ​പു​ച്ഛി​ച്ച് ത​ള്ളി​യ​​ ​ക​ഥ​ക​ൾ​:​ ​കോ​ടി​യേ​രി

സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ൽ​ ​പു​തി​യ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ ​എ​ന്ന​ ​പേ​രി​ൽ​ ​ഇ​പ്പോ​ൾ​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ ​ക​ഥ​ക​ൾ​ ​കേ​ര​ള​ ​ജ​ന​ത​ ​പു​ച്ഛി​ച്ച് ​ത​ള്ളി​യ​താ​ണെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്‌​ണ​ൻ​ ​പ​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഘ​ട്ട​ത്തി​ലും​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഘ​ട്ട​ത്തി​ലു​മെ​ല്ലാം​ ​ഇ​തേ​ ​വാ​ദ​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​താ​ണ്.​ ​രാ​ഷ്ട്രീ​യ​ ​താ​ത്പ​ര്യ​ത്തോ​ടെ​ ​ചി​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​കൂ​ടി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​മാ​സ​ങ്ങ​ളോ​ളം​ ​പ്ര​ച​രി​പ്പി​ച്ച​ ​നു​ണ​ക്ക​ഥ​ക​ൾ​ ​ഇ​പ്പോ​ൾ​ ​വീ​ണ്ടും​ ​രം​ഗ​ത്തി​റ​ക്കു​ന്ന​ത് ​രാ​ഷ്ട്രീ​യ​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഭാ​ഗ​മാ​ണ്.

 സ്വ​പ്ന​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്തൽ ഗൗ​ര​വ​ത​രം​:​ ​കെ.​ ​സു​രേ​ന്ദ്രൻ

​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​പ​ങ്കു​ണ്ടെ​ന്ന​ ​സ്വ​പ്ന​സു​രേ​ഷി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ​ ​ഗൗ​ര​വ​ത​ര​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​മു​ഖ്യ​മ​ന്ത്രി​ ​ക​സേ​ര​യി​ലി​രി​ക്കാ​ൻ​ ​ധാ​ർ​മ്മി​ക​ ​യോ​ഗ്യ​ത​യി​ല്ല.​ ​രാ​ജ്യ​ദ്രോ​ഹ​ ​കു​റ്റ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​ക​റ​ൻ​സി​ ​ക​ട​ത്തി​യെ​ന്ന​ത് ​കേ​ര​ള​ത്തി​ന് ​നാ​ണ​ക്കേ​ടാ​ണ്.​ ​മ​ടി​യി​ൽ​ ​ക​ന​മു​ള്ള​ത് ​കൊ​ണ്ടാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​ത​ട​യി​ടാ​ൻ​ ​ശ്ര​മി​ച്ച​തെ​ന്നും​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.